ഫിഡെ വനിതാ ചെസ്സ് ലോകകപ്പിൽ ചരിത്രം കുറിച്ച് ഇന്ത്യയുടെ ദിവ്യ ദേശ്മുഖ് ഫൈനലില്‍.

FIDE വനിതാ ചെസ്സ് ലോകകപ്പ് ഫൈനലില്‍ സ്ഥാനം ഉറപ്പിച്ച് ഇന്ത്യയുടെ ദിവ്യ ദേശ്മുഖ്. സെമിഫൈനലിന്റെ രണ്ടാം ഗെയിമില്‍ ചൈനീസ് താരത്തെ പരാജയപ്പെടുത്തിയാണ് ദിവ്യ ഫൈനലിൽ എത്തിയത്. ഇതോടെ…

മാഞ്ചസ്റ്റർ ക്രിക്കറ്റ് ടെസ്റ്റിൽ, ഇംഗ്ലണ്ടിനെതിരെ ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്‌സ് ബാറ്റിങ്ങ് ഉച്ച തിരിഞ്ഞ് പുനരാരംഭിക്കും

മാഞ്ചസ്റ്റർ ക്രിക്കറ്റ് ടെസ്റ്റിൽ, ഇംഗ്ലണ്ടിനെതിരെ ഒന്നാം ഇന്നിംഗ്‌സിൽ ഇന്ത്യ ഭേദപ്പെട്ട നിലയിൽ. 4 വിക്കറ്റ് നഷ്ടത്തിൽ 264 റൺസ് എന്ന നിലയിലാണ് ആദ്യ ദിനം ഇന്ത്യ കളി…

പ്ലസ് വണ്‍ പ്രവേശനം;ട്രാന്‍സ്ഫര്‍ അലോട്‌മെന്റ് നാളെ മുതൽ

പ്ലസ് വണ്‍ പ്രവേശനത്തിന് സ്‌കൂളും വിഷയവും മാറാന്‍ ട്രാന്‍സ്ഫര്‍ അലോട്‌മെന്റ് വഴിയുള്ള പ്രവേശനം നാളെ രാവിലെ 10 ന് ആരംഭിക്കും. ഹയര്‍സെക്കന്‍ഡറി വകുപ്പിന്റെ hscap.kerala.gov.in എന്ന വെബ്‌സൈറ്റിൽ…

പോക്സോ; വയോധികന് തടവും പിഴയും

അമ്പലവയൽ : പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ ലൈംഗികാതിക്രമം നടത്തിയയാൾക്ക് ഐപിസി, പോക്സോ ആക്ടുകളിലെ വിവിധ വകുപ്പുകൾ പ്രകാരം ഇരട്ട ജീവപര്യന്തവും(കൂടാതെ പന്ത്രണ്ടു വർഷവും ഒരു മാസവും) തടവും 122000…

സ്‌കൂളിൽ ശബ്ദം റെക്കോർഡ് ചെയ്യുന്ന CCTV വേണം നിർദേശവുമായി CBSE

സ്കൂളിൽ വിദ്യാർത്ഥികളുടെ സുരക്ഷ വർദ്ധിപ്പിക്കുന്നതിനായി പ്രധാനപ്പെട്ട സ്ഥലങ്ങളിൽ ശബ്ദം റെക്കോർഡ് ചെയ്യുന്ന സിസിടിവി ക്യാമറകൾ സ്ഥാപിക്കണമെന്ന നിർദേശവുമായി സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ (സിബിഎസ്ഇ). പുതിയ…

ജൂലൈ മാസത്തിലെ ക്ഷേമ പെൻഷൻ വിതരണം നാളെ മുതൽ

തിരുവനന്തപുരം: ജൂലൈ മാസത്തിലെ ക്ഷേമ പെൻഷൻ വിതരണം വെള്ളിയാഴ്ച ആരംഭിക്കുമെന്ന് ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. ഇതിനായി 831 കോടി രൂപ അനുവദിച്ചു. 62…

നമ്പ്യാർകുന്നിൽ വീണ്ടും പുലി വളർത്തു നായയെ കൊന്നുതിന്നു.

ബത്തേരി: ചീരാൽ നമ്പ്യാർകുന്നിൽ പുലി വളർത്തു നായയെ കൊന്നു.ശാന്തിഗിരി ആശ്രമത്തിനു സമീപം താമസിക്കുന്ന തടത്തിപ്ലാക്കിൽ വിത്സന്റെ നായയെയാണ് പുലി കൊന്ന് ഭക്ഷിച്ചത്.പുലർച്ചെ 2.30 ഓടെ ആയിരുന്നു സംഭവം.…

കേരളത്തിൽ സ്വർണവില ഇന്ന് കുത്തനെ ഇടിഞ്ഞു

കൊച്ചി: കേരളത്തിൽ സ്വർണവില ഇന്ന് കുത്തനെ ഇടിഞ്ഞു. കഴിഞ്ഞ ദിവസം സർവകാല റെക്കോർഡിട്ട് 75,000 കടന്ന് കുതിച്ച സ്വർണത്തിന് ഇന്ന് പവന് 1000 രൂപയുടെ ഇടിവാണ് സംഭവിച്ചിരിക്കുന്നത്.…

സംസ്ഥാനത്ത് കനത്ത മഴ തുടരും; ഇന്ന് എട്ട് ജില്ലകളിൽ യെല്ലോ അലേർട്ട്

സംസ്ഥാനത്ത് കനത്തമഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇന്ന് എട്ട് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ്…

പിതൃ സ്മരണയിൽ കർക്കിടക വാവുബലി ഇന്ന്

പിതൃ സ്മരണയിൽ കർക്കിടക വാവുബലി ഇന്ന് .പിതൃദോഷം അകറ്റാനും പിതൃക്കൾക്ക് ആത്മശാന്തി ലഭിക്കാനുമാണ് ബലിയർപ്പിക്കുന്നതെന്നാണ് ഹൈന്ദവ വിശ്വാസം. വാവുബലി മുടക്കുന്നവരോട് പിതൃക്കൾ കോപിക്കുന്നുവെന്നും വിശ്വാസമുണ്ട്. എള്ള്, ഉണക്കലരി,…

error: Content is protected !!