കര്‍ണാടകയില്‍ മലയാളി യുവാവിന്റെ കസ്റ്റഡി മരണം: രണ്ട് പൊലീസുകാര്‍ സസ്പെന്‍ഷനില്‍
കര്‍ണാടക ഉഡുപ്പി ബ്രഹ്മാവര്‍ പൊലീസ് സ്റ്റേഷനില്‍ മലയാളി യുവാവ് കസ്റ്റഡിയില്‍ മരിച്ച സംഭവത്തില്‍ രണ്ട് പൊലീസ് ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തു. ബ്രഹ്മാവര്‍ പൊലീസ് സ്റ്റേഷന്‍ സബ് ഇന്‍സ്പെക്ടര്‍…
വയനാട് ലോക്‌സഭാ ഉപതിരഞ്ഞെടുപ്പ്; 11 ബൂത്തുകളില്‍ മാറ്റം
കൽപ്പറ്റ: വയനാട് ലോക്‌സഭാ മണ്ഡലം ഉപതിരഞ്ഞെടുപ്പില്‍ മുമ്പ് നിശ്ചയിച്ച 11 പോളിങ്ങ് ബൂത്തുകളില്‍ റാഷണലൈസേഷന്റെ ഭാഗമായി മാറ്റങ്ങള്‍ വരുത്തിയതായി ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യാഗസ്ഥ കൂടിയായ ജില്ലാ കലക്ടര്‍…
സംസ്ഥാനത്ത് ഇന്ന് സ്വർണവില കുത്തനെ കുറഞ്ഞു
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില കുത്തനെ കുറഞ്ഞു. ഒറ്റയടിക്ക് 1080 രൂപയാണ് കുറഞ്ഞത്. ഇന്നലെ പവന് 440 രൂപ കുറഞ്ഞിരുന്നു. ഇതോടെ രണ്ട് ദിവസംകൊണ്ട് 1520 രൂപയുടെ…
മലപ്പുറത്ത് മഞ്ഞപ്പിത്തം ബാധിച്ച് പത്ത് വയസ്സുകാരി മരിച്ചു
സംസ്ഥാനത്ത് വീണ്ടും മഞ്ഞപ്പിത്തം ബാധിച്ച് മരണം. മലപ്പുറം പൊന്നാനി മുക്കാടി സ്വദേശി സെബാമെഹ്‌റിൻ (10) ആണ് മരിച്ചത്. പൊന്നാനി തെയ്യങ്ങാട് ജിഎല്‍പി സ്കൂള്‍ വിദ്യാർത്ഥിയായിരുന്നു. കോട്ടക്കലിലെ സ്വകാര്യ…
ലോണ്‍ തരപ്പെടുത്തിനല്‍കാമെന്ന് വിശ്വസിപ്പിച്ച് തട്ടിപ്പ്:നാല് പേര്‍ പിടിയില്‍
പടിഞ്ഞാറത്തറ: ആദിവാസി സ്ത്രീകള്‍ക്ക് ലോണ്‍ തരപ്പെടുത്തിനല്‍കാമെന്ന് വിശ്വസിപ്പിച്ച് സാമ്പത്തികതട്ടിപ്പിന് ശ്രമിച്ച നാല് പേര്‍ പിടിയില്‍. മാനന്തവാടി, വരടിമൂല, മാങ്കാളി വീട്ടില്‍ ഊര്‍മിള(39), വെള്ളമുണ്ട, മൊതക്കര, കാവുംകുന്ന് ഉന്നതി,…
സംസ്ഥാന കായികമേള :അമന്യക്ക് സ്വര്‍ണം
കൽപറ്റ: സംസ്ഥാന കായിക മേളയില്‍ കല്‍പറ്റ ഗവ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥിനി അമന്യ മണിക്ക് സ്വര്‍ണം. സബ് ജൂനിയര്‍ വിഭാഗം ഹൈ ജംപിലാണ്…
അബ്ദുറഹീം 18 വർഷങ്ങൾക്ക് ശേഷം ഉമ്മയെ കണ്ടു
റിയാദ്: വധശിക്ഷ റദ്ദ് ചെയ്യപ്പെട്ട് സൗദി ജയിലില്‍ കഴിയുന്ന കോഴിക്കോട് ഫറോഖ് സ്വദേശി അബ്ദുറഹീം 18 വർഷങ്ങൾക്ക് ശേഷം ഉമ്മയെ കണ്ടു. റിയാദിലെ ജയിലിൽവെച്ചായിരുന്നു ഉമ്മ ഫാത്തിമയുമായി…
വയനാടും ചേലക്കരയും നാളെ പോളിങ് ബൂത്തിലേക്ക് ഇന്ന് നിശബ്ദ പ്രചാരണം
വയനാടും ചേലക്കരയും നാളെ പോളിങ് ബൂത്തിലേക്ക്. ഇന്ന് രണ്ട് മണ്ഡലങ്ങളിലും നിശബ്ദ പ്രചാരണം. അവസാന വോട്ടും ഉറപ്പിക്കാനുള്ള ഓട്ടത്തിലാണ് സ്ഥാനാർത്ഥികളും പാർട്ടികളും ഒരുമാസത്തോളം നീണ്ട ഉപതിരഞ്ഞെടുപ്പ് പ്രചാരണനത്തിൻ്റെ…
കാനഡയിൽ സന്ദർശക വീസ നിയമങ്ങൾ കർശനമാക്കുന്നു
ദില്ലി: സന്ദർശക വീസ നിയമങ്ങൾ കർശനമാക്കി കാനഡ. നിലവിൽ കാനഡ നൽകി വന്നിരുന്ന പത്ത് വർഷത്തെ മൾട്ടിപ്പിൾ എൻട്രി വിസയുടെ ഓട്ടോമാറ്റിക് ഇഷ്യൂ റദ്ദാക്കും. അപേക്ഷകരുടെ വ്യക്തി…
