കാറും ബൈക്കും കൂട്ടിയിടിച്ച് അച്ചനും മകനും പരിക്ക്
കൽപ്പറ്റ: പിണങ്ങോട് റോഡിൽ വനം വകുപ്പ് ഓഫീസിന് സമീപം കാറും ബൈക്കും കൂട്ടിയിടിച്ച് അച്ചനും മകനും പരിക്കേറ്റു. ചൂരൽമല ഉരുൾപൊട്ടൽ ദുരന്ത ബാധിതരും മുണ്ടേരിയിലെ താമസക്കാരുമായ സുബൈർ,…
ഷൊര്‍ണൂരിൽ ട്രെയിൻ തട്ടി നാലുപേര്‍ക്ക് ദാരുണാന്ത്യം
ഷൊര്‍ണൂരിൽ ട്രെയിൻ തട്ടി നാലുപേര്‍ക്ക് ദാരുണാന്ത്യം. ദില്ലിയിൽ നിന്ന് തിരുവനന്തപുരത്തേക്ക് വരുകയായിരുന്ന കേരള എക്സ്പ്രസ് ട്രെയിൻ തട്ടി തമിഴ്നാട് സ്വദേശികളായ നാല് ശുചീകരണ തൊഴിലാളികളാണ് മരിച്ചത്. തമിഴ്നാട്…
ചക്രവാതച്ചുഴി; കേരളത്തിൽ ഇനിയുള്ള അഞ്ചു ദിവസം മഴ തകർക്കും; പതിനൊന്ന് ജില്ലകളിൽ യെല്ലോ അലേർട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ കനത്ത പെയ്യും. മാന്നാർ കടലിടുക്കിന് മുകളിലായി ചക്രവാതച്ചുഴി സ്ഥിതിചെയ്യുന്ന സാഹചര്യത്തിലാണ് മഴ ശക്തമാകുന്നത്. അടുത്ത അഞ്ച് ദിവസം ഇടിമിന്നലോടു കൂടിയ നേരിയതോ ഇടത്തരമോ…
കാട്ടുപന്നി ബൈക്കിലിടിച്ച് യുവാവ് മരിച്ചു,
പാലക്കാട്: കാട്ടുപന്നി ബൈക്കിലിടിച്ച് പരിക്കേറ്റ യുവാവ് മരിച്ചു. കോങ്ങാട് ചെറായ സ്വദേശി രതീഷ്(42) ആണ് മരിച്ചത്. പാലക്കാട് മണ്ണാർക്കാട് മുക്കണ്ണത്ത് ഇന്നലെ രാത്രിയായിരുന്നു അപകടം. രണ്ടാഴ്ച മുമ്പ്…
ഉപതെരഞ്ഞെടുപ്പിന് വയനാട് ജില്ലയൊരുങ്ങുന്നു; മണ്ഡലത്തിൽ 1471742 വോട്ടർമാർ
കൽപ്പറ്റ: വയനാട് ലോക്‌സഭാ മണ്ഡലം ഉപതെരഞ്ഞടുപ്പിനുള്ള സജ്ജീകരണങ്ങൾ പൂർത്തിയായതായി ജില്ലാ കളക്‌ടർ ഡി.ആർ. മേഘശ്രീ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. വയനാട് ലോക്സഭാ മണ്ഡലത്തിൽ ഉൾപ്പെട്ട മാനന്തവാടി, സുൽത്താൻ…
സ്ഥിരം കുറ്റവാളിയെ കാപ്പ ചുമത്തി സെന്‍ട്രല്‍ ജയിലിലടച്ചു.
കല്‍പ്പറ്റ: സ്ഥിരം കുറ്റവാളിയെ കാപ്പ ചുമത്തി ജയിലിലടച്ചു. മുട്ടില്‍ കൊട്ടാരം വീട്ടില്‍ മുഹമ്മദ് ഷാഫി എന്ന കൊട്ടാരം ഷാഫി (38)യെയാണ് കല്‍പ്പറ്റ പോലീസ് അറസ്റ്റ് ചെയ്ത് ജയിലിലടച്ചത്.…
ബെംഗളൂരുവിൽ കാറും ബൈക്കും കൂട്ടിയിടിച്ച് മലയാളി വിദ്യാർത്ഥി മരിച്ചു
ബെംഗളൂരു : ബെംഗളൂരുവിൽ കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ മലയാളി വിദ്യാർഥി മരിച്ചു. വടകര കൊയിലാണ്ടിവളപ്പ് മാടപ്പുല്ലന്റവിട എം.വി. സിദ്ധിഖിന്റെ മകൻ നിയാസ് മുഹമ്മദാണ് (26)…
തളിപ്പുഴയിൽ രണ്ടിടത്ത് വാഹനാപകടം; ആറു പേർക്ക് പരിക്ക്
വൈത്തിരി: വൈത്തിരി തളിപ്പുഴയിൽ ദേശീയപാതയിൽ രണ്ടിടത്തുണ്ടായ വാഹനാപകടങ്ങളിൽ വിദ്യാർഥികളടക്കം ആറുപേർക്ക് പരിക്കേറ്റു. ഇതിൽ ഒരു സ്ത്രീയുടെ പരിക്ക് ഗുരുതരമാണ്.വെള്ളിയാഴ്ച ഉച്ചക്ക് 12ന് ഗാന്ധിഗ്രാമത്തിനു സമീപം കെ.എസ്.ആർ.ടി.സി ബസ്സ്…
ബസ് ബൈക്കിലിടിച്ച് യുവാവിന് ദാരുണാന്ത്യം
കോഴിക്കോട് :ഉള്ളിയേരി സംസ്ഥാന പാതയില്‍ കൂമുള്ളിയില്‍ ബസ് ബൈക്കിലിടിച്ച് യുവാവിന് ദാരുണാന്ത്യം.ബൈക്ക് യാത്രക്കാരനായ മലപ്പുറം ചെമ്മാട് സ്വദേശി മുന്നിയൂർ രതീബ് (30) ആണ് മരിച്ചത്. കുറ്റ്യാടി റൂട്ടില്‍…
