പാചകവാതക വില വർദ്ധിപ്പിച്ചു.

ന്യൂഡൽഹി :രാജ്യത്ത് പാചകവാതക വില വർധിപ്പിച്ചു. വാണിജ്യാവശ്യത്തിനുള്ള പാചക വാതക വിലയാണ് വർധിപ്പിച്ചത്. 19 കിലോയുടെ സിലിണ്ടറിന് 61.50 രൂപയാണ് വർധിപ്പിച്ചത്. ഇതോടെ നേരത്തെ കൊച്ചിയിൽ 1749…

വ്യാജ ആപ്പ് വഴി നിരവധി പേരില്‍ നിന്ന് പണം തട്ടിയ യുവതി അറസ്റ്റില്‍

കൊച്ചി: ഓണ്‍ലൈൻ വ്യാജ ആപ്പ് വഴി നിരവധി പേരില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയെടുത്ത യുവതി പിടിയില്‍. കൊല്ലം പള്ളിത്തോട്ടം സ്വദേശിനി ജെൻസി മോളാണ് (24) കൊച്ചി സൈബർ…

കർണാടക ചാമരാജ്നഗറിൽ വാഹനാപകടം : വയനാട് മൂടക്കൊല്ലി സ്വദേശി മരിച്ചു

വാകേരി : ചാമരാജ്നഗറിൽ ഒമ്‌നി വാനുകൾ തമ്മിൽ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. വാകേരി മൂടക്കൊല്ലി കുന്നേക്കാട്ട് ജിതിൻ (കുട്ടായി-33) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന മൂന്നുപേരെ കോഴിക്കോട് മെഡിക്കൽ കോളേജ്…

ജെ.സി.ബി പ്രവര്‍ത്തിപ്പിക്കുന്നതിനിടെ തല ജെ.സി.ബിയില്‍ കുടുങ്ങി ഗൃഹനാഥനു ദാരുണാന്ത്യം

പാലാ: കരൂരില്‍ ജെ.സി.ബി പ്രവര്‍ത്തിപ്പിക്കുന്നതിനിടെ തല ജെ.സി.ബിയില്‍ കുടുങ്ങി ഗൃഹനാഥനു ദാരുണാന്ത്യം. പാലാ കരൂര്‍ പയപ്പാര്‍ കണ്ടത്തില്‍ വീട്ടില്‍ പോള്‍ ജോസഫാണു ദാരുണമായി മരിച്ചത്.വ്യാഴാഴ്ച രാവിലെയായിരുന്നു അപകടം.…

യാക്കോബായ സഭാ അധ്യക്ഷന്‍ ബസേലിയോസ് തോമസ് പ്രഥമന്‍ ബാവ അന്തരിച്ചു

കൊച്ചി: യാക്കോബായ സുറിയാനി സഭയുടെ ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമന്‍ കാതോലിക്കാ ബാവാ അന്തരിച്ചു്. 95 വയസ്സായിരുന്നു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് അദ്ദേഹം ചികിത്സയിലായിരുന്നു. കൊച്ചിയിലായിരുന്നു അന്ത്യം.…

നിലമ്പൂർ പോത്തുകല്ല് മില്ലുംപടിയിൽ കാറും ഓട്ടോയും കൂട്ടിയിടിച്ച് പൊഴുതന സ്വദേശി മരണപ്പെട്ടു രണ്ട് പേർക്ക് പരിക്ക്

നിലമ്പൂർ :പോത്തുകല്ല് കാറും ഓട്ടോയും കൂട്ടിയിടിച്ച് ഒരാൾ മരണപ്പെട്ടു ഒരാളുടെ നില ഗുരുതരം. ഇന്ന് ഉച്ചക്കുശേഷം ആണ് അപകടം. വൈത്തിരി ആറാം മൈൽ പൊഴുതന സ്വദേശി പേരിക്കാത്തറ…

ബലാത്സംഗത്തിന്ശേഷം ഗർഭിണിയായി; കൗമാരക്കാരിയുടെ ഗർഭഛിദ്രത്തിന് അനുമതി നിഷേധിച്ച് ഹൈക്കോടതി

കൊച്ചി: ബലാത്സംഗം നേരിട്ട അതിജീവിതയായ കൗമാരക്കാരിയുടെ ഗർഭഛിദ്രത്തിന് അനുമതി നൽകാതെ ഹൈക്കോടതി. 16കാരിയായ തൃശൂർ സ്വദേശിനിയുടെ കുടുംബം നൽകിയ ഹർജി ഹൈക്കോടതി തള്ളി. ജസ്റ്റിസ് വിജി അരുൺ…

രേഖകളില്ലാതെ കടത്തിയ 10 ലക്ഷം രൂപ പിടികൂടി.

കൽപ്പറ്റ: ലോക്സഭാ ഉപതിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ജില്ലാ അതിർത്തികളിൽ പോലീസ് പരിശോധനയ്ക്കിടെ രേഖകളില്ലാതെ കടത്തിയ 1000000 രൂപ (പത്തു ലക്ഷം രൂപ) പിടികൂടി. വൈത്തിരി സ്റ്റേഷൻ പരിധിയിലെ ലക്കിടിയിൽ നടത്തിയ…

സംസ്ഥാനത്ത് നാളെ മുതല്‍ മഴ ശക്തമാകും; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ മുതല്‍ മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ശക്തമായ മഴ കണക്കിലെടുത്ത് ഞായറാഴ്ച വരെ വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. കേരളത്തില്‍…

വയനാട് ചുരത്തിൽ വാഹനാപകടം : ഗതാഗത തടസ്സം

വയനാട് ചുരം രണ്ടാം വളവിന് സമീപം കാറും കെ.എസ്.ആർ.ടി.സി ബസ്സും തമ്മിൽ കൂട്ടിയിടിച്ച് അപകടം.അപകടത്തിൽ പരിക്കേറ്റ കാർ യാത്രികരെ കല്പറ്റയിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയിട്ടുണ്ട് അപകടത്തിൽ പെട്ട…