പനമരത്ത് രണ്ടര വയസ്സുകാരൻ കനാലിൽ വീണ് മരിച്ചു

പനമരം:പനമരത്ത് രണ്ടര വയസ്സുകാരൻ കനാലിൽ വീണ് മരണപ്പെട്ടു. പനമരം സി.എച്ച്.റസ്ക്യൂ ടീമിലെ ഷംനാജിന്റെ മകൻ മുഹമ്മദ് ഹയാൻ ആണ് മരിച്ചത്. ഇന്ന് ഉച്ചയോടെയാണ് അപകടം. മൃതദേഹം വയനാട്…

രാജ്യത്ത് സെന്‍സസ് നടപടികൾ അടുത്ത വർഷം ആരംഭിച്ചേക്കും

ന്യൂഡൽഹി: രാജ്യത്തെ ജനസംഖ്യ ഔദ്യോഗികമായി നിർണയിക്കാനുള്ള സെൻസസ് അടുത്തവർഷം ആരംഭിച്ചേക്കും. 2021-ൽ നടക്കേണ്ടിയിരുന്ന സെൻസസാണ് നാല് വർഷം വൈകി ആരംഭിക്കുന്നത്. കണക്കെടുപ്പ് 2026-ൽ പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഉന്നത…

ക്ഷേത്ര ഉത്സവത്തിനിടെ വെടിക്കെട്ട്പുരയ്ക്ക് തീപിടിച്ച് അപകടം;നൂറിലേറെ പേർക്കു പരുക്ക്.

നീലേശ്വരം : അഞ്ഞൂറ്റമ്പലം വീരർക്കാവിലെ കളിയാട്ടത്തിനിടെ വെടിക്കെട്ടപകടത്തിൽ നൂറിലേറെ പേർക്കു പരുക്ക്. വെടിക്കെട്ടുപുരയ്ക്കു തീപിടിച്ചാണ് അപകടം. പരുക്കേറ്റവരെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി, നീലേശ്വരം താലൂക്ക് ആശുപത്രി, ജില്ലയിലെയും…

കെ.എസ്.ആർ.ടി.സി എ.സി ലോഫ്ലോർ ബസിന് തീപ്പിടിച്ചു

കൊച്ചി: കൊച്ചിയിൽ കെ.എസ്.ആർ.ടി.സി എ.സി ലോഫ്ലോർ ബസ് കത്തിനശിച്ചു. എം.ജി റോഡിന് സമീപം ചിറ്റൂർ റോഡിൽ ഈയാട്ടുമുക്കിലാണ് അപകടം. യാത്രക്കാരെ മുഴുവൻ പുറത്തിറക്കിയതിനാൽ ആർക്കും പരിക്കില്ല. ഫയർഫോഴ്സ്…

ഉപതെരഞ്ഞെടുപ്പ്:തിരുവമ്പാടി മണ്ഡലത്തിലെ വോട്ടെണ്ണൽ കേന്ദ്രം സന്ദർശിച്ചു

വയനാട് ലോക്സഭ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തിരുവമ്പാടി മണ്ഡലത്തിലെ വോട്ടെണ്ണൽ കേന്ദ്രമായ കൂടത്തായി സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂൾ സന്ദർശിച്ച് സൗകര്യങ്ങൾ വിലയിരുത്തി.തിരുവമ്പാടി മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് സാമഗ്രികളുടെ…

പെൺകുട്ടിയെ പട്ടാപ്പകൽ വീട്ടിൽ കയറി പീഡിപ്പിച്ചു,2 പേർ അറസ്റ്റിൽ

തിരുവനന്തപുരം: മംഗലപുരത്ത് ഇരുപതുകാരിയെ കേബിൾ ജോലിക്കെത്തിയ രണ്ട് പേർ വീട്ടിൽ കയറി പീഡിപ്പിച്ചു. ഇന്നലെ ഉച്ചക്കാണ് സംഭവം. കൊല്ലം സ്വദേശികളായ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.…

സഹോദരനെ ആക്രമിച്ചതറിഞ്ഞ് വിവരം തിരക്കാനെത്തിയ യുവാവിനെ കുത്തിക്കൊന്നു

കൊല്ലം: വെളിച്ചിക്കാലയിൽ യുവാവിനെ കുത്തിക്കൊന്നു. കണ്ണനല്ലൂർ മുട്ടയ്ക്കാവ് സ്വദേശി ചാത്തന്റഴികത്ത് വീട്ടിൽ നവാസ് (35) ആണ് മരിച്ചത്. സഹോദരനെ ആക്രമിച്ചതിനെക്കുറിച്ച് അന്വേഷിക്കാൻ എത്തിയപ്പോഴാണ് കുത്തേറ്റത്. നവാസിന്റെ സഹോദരൻ…

കെഎസ്ആർടിസി ബസ് മദ്ദൂരില്‍ ഡിവൈഡറിലിടിച്ച് ഡ്രൈവർ മരിച്ചു

മദ്ദൂർ : മലപ്പുറത്തു നിന്നും ബെംഗളൂരുവിലേക്ക് വരികയായിരുന്ന കെ എസ്ആർടിസി ബസ് ഡിവൈഡറിൽ ഇടിച്ച് ഡ്രൈവർക്ക് ദാരുണാന്ത്യം. മലപ്പുറം ഡിപ്പോ ഡ്രൈവർ തിരൂർ താനാളൂർ സ്വദേശി ഹസീബ്…

പ്രിയങ്കാഗാന്ധി ഇന്ന് വയനാട് ജില്ലയിൽ

കൽപ്പറ്റ: വയനാട് ലോക്‌സഭാ മണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥി പ്രിയങ്കാഗാന്ധി ഇന്ന് (ഒക്ടോബർ 28) വയനാട് ജില്ലയിലെ മൂന്ന് നിയോജകമണ്ഡലങ്ങളിലും തെരഞ്ഞെടുപ്പ് യോഗങ്ങളിൽ സംസാരിക്കും. ബത്തേരി നിയോജകമണ്ഡലത്തിലെ മീനങ്ങാടിയിൽ…

കാര്‍ മതിലിൽ ഇടിച്ച് രണ്ടു സ്ത്രീകള്‍ക്ക് ദാരുണാന്ത്യം

പാലക്കാട്: കൊപ്പത്ത് കാര്‍ മതിലിൽ ഇടിച്ച് രണ്ടു സ്ത്രീകള്‍ക്ക് ദാരുണാന്ത്യം. മലപ്പുറം ചങ്ങരംകുളം കൊക്കൂർ സ്വദേശി സജ്ന ( 43 ) ഭർത്താവിന്‍റെ മാതാവ് ആയിഷ (74)…