കൊളഗപ്പാറയിൽ വാഹനാപകടം: 3 പേർക്ക് പരുക്ക്

ബത്തേരി: ദേശീയ പാത – 766 യിൽ കൊളഗപ്പാറ കവലയിൽ കാറും ബൈക്കും കൂട്ടിയിടിച്ചു 3 പേർക്ക് പരുക്കേറ്റു. കർണാടക സ്വദേശികളായ ബൈക്ക് യാത്രികർക്കും കാറിലെ ഒരാൾക്കുമാണ് പരുക്ക്. ബൈക്ക് യാത്രികരുടെ പരുക്ക് ഗുരുതര മാണ്.


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *