ഉരുൾപൊട്ടൽ : ഭവന രഹിതരുടെ വിവരം നൽകണം

മേപ്പാടി ഗ്രാമ പഞ്ചായത്തിലെ മുണ്ടക്കൈ – ചൂരൽമല ഉരുൾപൊട്ടലിൽ ഭവന രഹിതരായ മുഴുവൻ ആളുകളും ഓഗസ്റ്റ് 16 നകം നിശ്ചിത പെർഫോർമയിൽ വിശദ വിവരങ്ങൾ പഞ്ചായത്ത് ഓഫിസിൽ നൽകണമെന്ന് പഞ്ചായത്ത് പ്രസിഡൻ്റ് അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 04936-282422, 8606837466 നമ്പറുകളിൽ ബന്ധപ്പെടാം.


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *