സംസ്ഥാനത്തെ മികച്ച കൃഷിഭവനായി മീനങ്ങാടി കൃഷിഭവൻ. കൃഷിഭവനുകൾ സ്ഥാപിച്ച മുൻകൃഷിവകുപ്പ് മന്ത്രി വി.വി രാഘവന്റെ പേരിൽ, മികച്ച പ്രവർത്തനം കാഴ്‌ചവെക്കുന്ന കൃഷിഭവന് സംസ്ഥാന കൃഷിവകുപ്പ് നൽകുന്ന പുരസ്‌കാരമാണ് ഇത്തവണ മീനങ്ങാടി കൃഷിഭവന് ലഭിച്ചത്.
സംസ്ഥാനത്തെ മികച്ച കൃഷിഭവനായി മീനങ്ങാടി കൃഷിഭവൻ
