കെ എസ് ആർ ടി സി ബസിടിച്ച് 65കാരന് ദാരുണാന്ത്യം

പട്ടാമ്പി കൊപ്പം പാതയിൽ ആമയൂരിൽ കെ എസ് ആർ ടി സി ബസിടിച്ച് പ്രഭാത സവാരിക്കിറങ്ങിയ കമ്പനിപറമ്പിൽ കുഞ്ഞൻ (65) ആണ് മരിച്ചത്. ഇന്ന പുലർച്ചെയാണ് 6 മണിക്കാണ് അപകടം. മൃതദേഹം പട്ടാമ്പി താലൂക്ക് ആശുപത്രി മോർച്ചറിയിൽ.


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *