സ്കൂട്ടർ അപകടം യുവാവ് മരിച്ചു

ബത്തേരി : സ്കൂട്ടർ നിയന്ത്രണം വിട്ട് മറിഞ്ഞ് യാത്രക്കാരൻ മരിച്ചു.ഇന്ന് രാത്രി 8 മണിയോടെ ഇരുളം മരിയനാട് റൂട്ടിലാണ് അപകടം. അങ്ങാടിശേരി കാടംകുഴിയിൽ (നെല്ലിനിൽക്കും തടത്തിൽ) പ്രശാന്ത് (42) ആണ് മരിച്ചത്.


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *