സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവം; എ ഗ്രേഡ് നേടി ആലിയ ഖദീജ എംപി

സംസ്ഥാന തല സ്കൂൾ ശാസ്ത്രോത്സവത്തിൽ ചിരട്ട കൊണ്ടുള്ള ഉത്പന്നങ്ങൾ നിർമാണമത്സരത്തിൽ എ ഗ്രേഡ് നേടിയ ആലിയ ഖദീജ എംപി. മാനന്തവാടി എം.ജി.എം ഹയർ സെക്കന്ററി സ്കൂളിലെ 8-ആം ക്ലാസ്സ്‌ വിദ്യാർത്ഥിനി ആയ ആലിയ ഖദീജ, പാണ്ടിക്കടവ് എം.പി ശാഹുൽ ഹമീദിന്റെയും ഉനൈസയുടെയും മകളാണ്.


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *