പോലീസുകാരൻ കുഴഞ്ഞു വീണു മരിച്ചു

കോഴിക്കോട് : തിരുവമ്പാടി പുല്ലുരാം.പാറ പള്ളിപ്പടിയിൽ വോളിബോൾ കളിയ്ക്കു ശേഷം ഹോട്ടലിൽ ചായ കുടിക്കുന്നതിനിടയിൽ പോലീസുകാരൻ കുഴഞ്ഞു വീണ്‌ മരിച്ചു. കോഴിക്കോട് ടൗൺ പോലീസ് സ്റ്റേഷനിലെ സി പി ഒ പെരികിലത്തിൽ ഷാജി (44) ആണ് മരിച്ചത്.

 

ഭാര്യ: നൈസിൽ ജോർജ് തുഷാരഗിരി പുളിക്കൽ കുടുംബാംഗം.

മക്കൾ: അലൻ്റ്, ആൻലിയ. സംസ്കാരം പിന്നീട്


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *