മാനന്തവാടി : കൊയിലേരി പെട്രോള്‍ പമ്പിന് സമീപം ഇന്ന് രാവിലെയോടെ ബെലെനോ കാര്‍ നിയന്ത്രണം വിട്ട് തലകീഴായി മറിഞ്ഞ് അപകടം. കര്‍ണാടക രജിസ്ട്രേഷന്‍ വാഹനമാണ് അപകടത്തിൽ പെട്ടത്. ഡ്രൈവര്‍ ഉറങ്ങി പോയതാവാം എന്നാണ് നിഗമനം.നാലുപേരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു.
