നിയന്ത്രണം വിട്ട ഓട്ടോ മതിലിലിടിച്ചു 5 പേർക്ക് പരിക്ക്

മീനങ്ങാടി : താഴത്തുവയൽ ഇറക്കത്തിൽ നിയന്ത്രണം വിട്ട ഓട്ടോറിക്ഷ മതിലിലിടിച്ചു. ഡ്രൈവർ ഉൾപ്പടെ 5 പേർക്ക് പരിക്കേറ്റു. 4 പേർ മീനങ്ങാടി സ്വകാര്യ ആശുപത്രിയിലും, ഒരാൾ കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിലും ചികിത്സയിൽ. അമ്പലവയൽ ആയിരം കൊല്ലി സ്വദേശികളെന്നാണ് പ്രാഥമിക വിവരം

 

 

 

 


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *