മുത്തങ്ങ : കാട്ടാന ചെരിഞ്ഞത് ഫെൻസിങ്ങിൽ നിന്ന് ഷോക്കേറ്റ് സ്ഥിരീകരിച്ച് വനം വകുപ്പ് സംഭവത്തിൽ വനം വകുപ്പ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഇന്നലെ രാവിലെയാണ് മുത്തങ്ങ മുറിയൻകുന്ന് വയലിൽ 35 വയസുള്ള കൊമ്പനെ ഷോക്കേറ്റ് ചെരിഞ്ഞ നിലയിൽ കണ്ടെത്തിയത്