കേണിച്ചിറ പുൽപ്പള്ളി റൂട്ടിൽ ഗതാഗതം നിരോധിച്ചു.

കനത്ത മഴയെ തുടർന്ന് താഴത്തങ്ങാടി പാലം വെള്ളത്തിനടിയിലായതിനാൽ  കേണിച്ചിറ  പോലീസ് എത്തി  പുൽപ്പള്ളി – കേണിച്ചിറ റോഡ് ബ്ലോക്ക് ചെയ്തു. ഇനി ഒരു അറിയിപ്പുണ്ടാക്കുന്നതുവരെ ഇതുവഴിയുള്ള ഗതാഗതം നിരോധിച്ചു.


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *