സ്ഥിരം കുറ്റവാളിയെ കാപ്പ ചുമത്തി ജയിലിലടച്ചു

കൽപ്പറ്റ: സ്ഥിരം കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു. മേപ്പാടി കെബി റോഡ് പഴയിടത്ത് വീട്ടിൽ ഫ്രാൻസിസ് (പ്രാഞ്ചി] [54]നെയാണ് കാപ്പ ചുമത്തി കണ്ണൂർ സെൻട്രൽ ജയിലിലടച്ചത്. ജില്ലാ പോലീസ് മേധാവിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാ നത്തിൽ ജില്ലാ കളക്ടറാണ് കാപ്പ നടപ്പിലാക്കാൻ ഉത്തരവിറക്കിയത്. മേപ്പാടി, കൽപ്പറ്റ, അമ്പലവയൽ, പുൽപള്ളി, ബത്തേരി സ്റ്റേഷനുകളിൽ നിരവധി എൻ. ഡി.പി.എസ് കേസുകളിൽ പ്രതിയാണ് ഇയാൾ.


Join our Whatsapp group for more Live News..
Click to join our Whatsapp group

Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *