ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിൽ ഇന്ത്യയ്ക്ക് വിജയത്തുടക്കം

ഇംഗ്ലണ്ടിനെതിരായ വനിത T20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യക്ക് 97 റണ്ണിന്റെ ഉജ്വല വിജയം. ഇന്ത്യൻ വനിതകൾ ഉയർത്തിയ 211 റൺ വിജയലക്ഷ്യം പിന്തുടർന്ന ഇംഗ്ലണ്ട് 14.5 ഓവറിൽ 113 റണ്ണിന് എല്ലാവരും പുറത്താവുകയായിരുന്നു. ഇന്ത്യക്കായി ശ്രീ ചരണി നാല് വിക്കറ്റുകൾ വീഴ്ത്തി. T20 അന്താരാഷ്ട്ര മത്സരങ്ങളിലെ തന്റെ ആദ്യ സെഞ്ച്വറി നേടിയ സ്‌മൃതി മന്ദാനയാണ് കളിയിലെ താരം.


Join our Whatsapp group for more Live News..
Click to join our Whatsapp group


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *