ഉപരാഷ്ട്രപതി ജഗ്ദീപ് ധൻഖർ 2 ദിവസത്തെ സന്ദര്‍ശനത്തിനായി മറ്റന്നാൾ കേരളത്തിൽ എത്തും

ഉപരാഷ്ട്രപതി ജഗ്ദീപ് ധൻഖർ രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി മറ്റന്നാൾ കേരളത്തിൽ എത്തും.ഗുരുവായൂർ ക്ഷേത്രത്തിൽ അദ്ദേഹം ദര്‍ശനം നടത്തും. സന്ദര്‍ശനം കണക്കിലെടുത്ത് ഗുരുവായൂരിൽ 2 മണിക്കൂർ ദർശന ക്രമീകരണം ഏര്‍പ്പെടുത്തി.കൊച്ചിയിലെ നാഷണൽ യൂണിവേഴ്സിറ്റി ഓഫ് അഡ്വാൻസ്ഡ് ലീഗൽ സ്റ്റഡീസിലെ വിദ്യാർത്ഥികളുമായും അധ്യാപകരുമായി ഉപരാഷ്ട്രപതി സംവദിക്കും.


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *