പശുക്കിടാവിനെ കടുവ കൊന്നു

പുൽപ്പള്ളി കുറുവാ ദ്വീപിനടുത്ത് ചെറിയമല രാഘവന്റെ മൂന്നു വയസ്സ് പ്രായമുള്ള പശുവിനെയാണ് കടുവ കൊലപ്പെടുത്തിയത്. ഇന്നലെ വൈകിട്ട് ചെറിയ മല വനമേഖലയിൽ വെച്ചാണ് സംഭവം. ഈ മേഖലകളിൽ കടുവശല്യം രൂക്ഷമാണ്.വനപാലകർ സ്ഥലത്തെത്തി പരിശോധിച്ചു. പ്രദേശത്ത് നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ചു.


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *