വയനാട് ചുരം ഇറങ്ങി വന്ന ലോറിക്കടിയിൽ നിന്നും തീ പടർന്നു. രാത്രി ഒരു മണിയോടെയാണ് സംഭവം ചുരം 28ാം മൈലിൽ വച്ചാണ് തീ ശ്രദ്ധയിൽപ്പെട്ടത്.പുറകിൽ വന്ന ബൈക്കുകാരുടെയും മറ്റും ശ്രദ്ധയിൽ പ്പെടുകയും അവരുടെ അവസരോചിതമായ ഇടപെടൽ കാരണം തീ അണയ്ക്കാൻ ശ്രമിക്കുകയും ഉടൻ തന്നെ മുക്കം ഫയർഫോഴ്സ് യൂണിറ്റ് എത്തി തീ പൂർണമായും അണയ്ക്കുകയും ചെയ്തു.മറ്റു അനിഷ്ട സംഭവങ്ങൾ ഒന്നും ഉണ്ടായിട്ടില്ല.
ഹൈവേ പോലീസ്: 9497924072