ലക്കിടി : ബൈക്ക് കെ.എസ്.ആർ.ടി.സി. ബസിലിടിച്ച് അപകടം. യുവാവ് രക്ഷപ്പെട്ടത് തലനാരിഴക്കാണ് വയനാട് ചുരം ഒമ്പതാം വളവിലാണ് അപകടം. കേണിച്ചിറ സ്വദേശിയായ യുവാവാണ് രക്ഷപ്പെട്ടത്.ബൈക്ക് ബസിന്റെ ടയറിനടിയിൽപ്പെട്ടു. അപകടത്തെ തുടർന്ന് ചുരത്തിൽ ഗതാഗതം തടസപ്പെട്ടു.പോലീസെത്തി ഗതാഗത തടസ്സം പരിഹരിച്ചു