ട്രെയിന്‍ തട്ടി വയനാട് സ്വദേശി മരിച്ചു

കൊല്ലം : കൊല്ലത്ത്  ട്രെയിൻ തട്ടി വയനാട് മാനന്തവാടി കമ്മന സ്വദേശി മരിച്ചു. കമ്മന ആര്യാട്ട് വീട്ടിൽ ഗോപകു മാറിന്റെ മകൻ ശ്രീകേഷ് (36) ആണ് മരി ച്ചത്. കൊല്ലത്ത് ജോലി ചെയ്യുകയായിരുന്ന ശ്രീകേഷ് പ്രഭാത നടത്തത്തിനിടെ വേണാട് എക്സ്പ്രസ് തട്ടിയാണ് മരിച്ചത്. ഭാര്യ :വിദ്യ. മകന്‍: ആദിദേവ്. സംസ്‌കാരം പിന്നീട്.

 


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *