അഗ്നിവീര്‍ റിക്രൂട്ട്‌മെന്റ് റാലി ജനുവരി ആറ് മുതൽ

കോഴിക്കോട് ആര്‍മി റിക്രൂട്ടിങ് ഓഫീസിന് കീഴില്‍ ജനുവരി ആറ് മുതല്‍ ജനുവരി 12 വരെ കാസര്‍ഗോഡ് മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ അഗ്നിവീര്‍ കാറ്റഗറി റിക്രൂട്ട്മെന്റ് റാലി നടത്തുമെന്ന് ആര്‍മി റിക്രൂട്ടിങ് ഓഫീസ് അറിയിച്ചു. ഫോണ്‍- 04935 2383953


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *