മുട്ടിലില്‍ കാറിടിച്ച് കാല്‍നടയാത്രക്കാരായ മൂന്ന് പേര്‍ക്ക് പരിക്ക് 

മുട്ടിലില്‍ കാറിടിച്ച് കാല്‍നടയാത്രക്കാരായ 3 പേര്‍ക്ക് പരിക്കേറ്റു. മുട്ടില്‍ ഡബ്ല്യു എം ഒ കോളേജിന് സമീപത്താണ് അപകടം.എതിരെ വന്ന ബസിന് സൈഡ് നല്‍കുന്നതിനിടെയാണ് അപകടം പരിക്കേറ്റവരെ കല്‍പ്പറ്റയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *