വയനാട് പുൽപ്പളളിയില്‍ മധ്യവയസ്കന് നേരെ കാട്ടുപന്നിയുടെ ആക്രമണം. പാളക്കൊല്ലി ഉന്നതിയിലെ നാരായണൻ (55) ആണ് കാട്ടുപന്നി ആക്രമിച്ചത്. ആക്രമണത്തില്‍ വലതുകൈ തണ്ടയുടെ ഞരമ്പിന് പരിക്കേറ്റു.പോത്തിനെ മേയ്ക്കുന്നതിനിടെയാണ് കാട്ടുപന്നി ആക്രമിച്ചത്. ഇദ്ദേഹത്തെ വയനാട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു
പുൽപ്പളളിയിൽ കാട്ടുപന്നിയുടെ ആക്രമണം ; മധ്യവയസ്കന് പരിക്ക്



