കണ്ണൂർ ഇരിട്ടിയിൽ പുലിയുടെ ആക്രമണം. പലത്തിങ്കടവിൽ ഉണ്ടായിരുന്ന ഫോറസ്റ്റ് ഗാർഡിന് ആക്രമണത്തിൽ പരുക്കേറ്റു. ഫോറസ്റ്റ് ഗാർഡ് രാഹുലിനാണ് പരുക്കേറ്റത്. ഇയാളെ ഇരിട്ടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.
ഇരിട്ടിയിൽ പുലിയുടെ ആക്രമണം; ഫോറസ്റ്റ് ഗാർഡിന് പരുക്കേറ്റു



