ബത്തേരി:കാണാതായ ആളെ വനത്തിൽ മരിച്ച നിലയിൽ കണ്ടെത്തി.സുൽത്താൻ ബത്തേരി മൂലങ്കാവ് കൊട്ടനോട് മേഹനനെ(52)യാണ് വീടിനോട് ചേർന്ന വന്യജീവി സങ്കേതത്തിൽ പൊന്നച്ചൻകൊല്ലി വനമേഖലയിൽ കണ്ടെത്തിയത്.കഴിഞ്ഞമാസം 27 ന് വൈകിട്ടുമുതലാണ് മോഹനനെ കാണാതായത്. കുടുംബം സുൽത്താൻബത്തേരി പൊലിസ് പരാതി നൽകിയതിനെ തുടർന്ന് അന്വേഷണം നടത്തുന്നതിനിടെയാണ് കഴിഞ്ഞദിവസം ഉച്ചയോടെ വന മേഖലയിൽ മോഹനൻ്റെ മൃതദേഹം വനംവകുപ്പ് ജീവന ക്കാർ കണ്ടെത്തിയത്. സുൽത്താൻബത്തേരി പൊലിസ് തുടർനടപടികൾ സ്വീകരിച്ചു.
കാണാതായ ആളെ വനത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

