വയനാട് ചുരത്തിൽ മരം വീണു; ഗതാഗതം തടസ്സപ്പെട്ടു

അടിവാരം: ശക്തമായ മഴയെത്തുടർന്ന് വയനാട് ചുരത്തിൽ മരം വീണ് ഗതാഗതം പൂർണ്ണമായി തടസ്സപ്പെട്ടു. ചുരം രണ്ടാം വളവിലാണ് മരം കടപുഴകി വീണത്. ഇതിനെത്തുടർന്ന് നിരവധി വാഹനങ്ങൾ ചുരത്തിൽ കുടുങ്ങിക്കിടക്കുകയാണ്. അപകട വിവരമറിഞ്ഞ് കൽപ്പറ്റയിൽ നിന്നും ഫയർഫോഴ്സ് സംഘം സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. മരം മുറിച്ചുമാറ്റി ഗതാഗതം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങൾ ഉടൻ തന്നെ ആരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു. ചുരം വഴി യാത്ര ചെയ്യുന്നവർ ജാഗ്രത പാലിക്കണമെന്നും അടിയന്തര ആവശ്യങ്ങൾക്ക് മറ്റു മാർഗങ്ങൾ സ്വീകരിക്കുക

 


Join our Whatsapp group for more Live News..
Click to join our Whatsapp group


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *