കോളേരി കൃഷ്ണവിലാസ് AUP സ്കൂളിലെ അധ്യാപകരെ ആദരിച്ചു

കോളേരി കൃഷ്ണവിലാസ് AUP സ്കൂളിലെ അധ്യാപകരെ ആദരിച്ചു. അധ്യാപകദിനത്തോടനുബന്ധിച്ച് സ്കൂൾ PTA കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരവും കുട്ടികളുടെ ഗുരുവന്ദനം പരിപാടിയും നടത്തി. PTA പ്രസി. ശ്യാം മുണ്ടിയാനിയിൽ, MPTA പ്രസി. ശ്രീമതി അയോണ പ്രസാദ്, ഹെഡ്മാസ്റ്റർ ശ്രീ.മനോജ്, ശ്രീ Ck ശ്രീലാൽ തുടങ്ങിയവർ സംസാരിച്ചു


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!