നെടുമ്പാശേരി വാഹനാപകടം; പ്രതി സുഹൈൽ അപകടത്തിന് മുൻപ് മൂന്ന് ബാറുകളിൽ കയറി മദ്യപിച്ചു

കൊച്ചി:നെടുമ്പാശേരി വാഹനാപകടം പ്രതി സുഹൈൽ അപകടത്തിന് മുൻപ് മൂന്ന് ബാറുകളിൽ കയറി   മദ്യപിച്ചിരുന്നെന്ന് സുഹൈലിന്റെ മൊഴി, വാഹനമെത്തിയത് അമിതവേഗത്തിൽ; മുൻപ് 218 കിലോമീറ്റർ വേഗത്തിൽ കാറോടിച്ചു

നെടുമ്പാശേരിയിൽ 3 പേരുടെ മരണത്തിനിടയാക്കിയ ആഡംബര കാർ ഓടിച്ച സുഹൈൽ പതിവായി അമിത വേഗത്തിലാണ് കാർ ഓടിച്ചിരുന്നതെന്ന് പൊലീസ്. സുഹൈൽ മുൻപ് 218 കിലോമീറ്റർ വേഗത്തിൽ വാഹനമോടിച്ചതിന്റെ വിഡിയോ ഇൻസ്‌റ്റഗ്രാം അക്കൗണ്ടിൽ പങ്കുവച്ചിട്ടുണ്ട്. വസ്ത്ര വ്യാപാരിയുടെ മകനായ സുഹൈൽ രാജഗിരി കോളജിലെ ബികോം വിദ്യാർഥിയാണ്.


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!