വയനാട് ചുരത്തിൽ രൂക്ഷമായ ഗതാഗതക്കുരുക്കാണ് വാഹനങ്ങൾ ചുരം ഇറങ്ങാനും കയറാനും തിരക്ക് അനുഭവപ്പെടുന്നുണ്ട്.നവരാത്രി അവധിയോട് അനുബന്ധിച്ച് വാഹനങ്ങളുടെ നീണ്ട നിരയാണ് കാണുന്നത്. ചുരത്തിൽ ക്യൂ തെറ്റിച്ച് ഓവർടേക്ക് ചെയ്യാതെ മറ്റ് വാഹനങ്ങൾ തടസ്സം സൃഷ്ടിക്കാതെയും വാഹനം ഓടിക്കേണ്ടതാണ്.
എമർജൻസി വാഹനങ്ങളായ ആംബുലൻസ് ഏത് സമയത്തും ചുരത്തിലൂടെ പോകാവുന്നതിനാൽ അവയ്ക്ക് മാർഗ്ഗ തടസ്സം സൃഷ്ടിക്കാതെ ശ്രദ്ധിക്കേണ്ടതാണ്.ഹൈവേ പോലീസും ചുരം ഗ്രീൻ ബ്രിഗേഡിയസ് ടീമും വാഹന ഗതാഗതം നിയന്ത്രിക്കുന്നുണ്ട്. ദൂരയാത്രികര് സമയം ക്രമീകരിച്ച് യാത്ര ചെയ്യേണ്ടതാണ്
