ചുരത്തിൽ നിയന്ത്രണം വിട്ട കാർ മതിലിൽ ഇടിച്ച് അപകടം; രണ്ടു പേർക്ക് പരിക്ക്

വയനാട് ചുരം മൂന്നാം വളവിൽ നിയന്ത്രണം വിട്ട കാർ അപകടത്തിൽപ്പെട്ടു. ചുരം ഇറങ്ങിവരുന്ന കാറാണ് ബ്രേക്ക് നഷ്ടപ്പെട്ടതിനെ തുടർന്ന് നിയന്ത്രണം വിട്ടു മതിലിൽ ഇടിച്ച് അപകടത്തിൽ പെട്ടത്, വയനാട് പുൽപ്പള്ളി സ്വദേശികളായ സിംല,ഗിരീഷ്,ജയൻ,പ്രസന്ന എന്നിവരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്.രണ്ടുപേർക്ക് ചെറിയ പരിക്കുപറ്റി ഇവരെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!