സ്വർണ വിലയിൽ വൻ വർധനവ്:പവന് ഒറ്റയടിക്ക് കൂടിയത് 2360 രൂപ

കൊച്ചി: സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ വർധനവ്. ഇന്ന് കേരളത്തിൽ 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 295 രൂപയാണ് കൂടിയിരിക്കുന്നത്. പവന് കണക്കാക്കുമ്പോൾ 2360 രൂപയാണ് പവന് കൂടിയിരിക്കുന്നത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് ഇന്ന് 13,385 രൂപയും പവന് 1,07,080 രൂപയുമാണ്.

 

അന്താരാഷ്ട്ര വിലയിലെ കയറ്റിറക്കങ്ങളാണ് കേരളത്തിലെയും സ്വർണ വിലയെ സ്വാധീനിക്കാറുള്ളത്. അതേ സമയം, സംസ്ഥാനത്ത് വെള്ളി വിലയിൽ മാറ്റമില്ലാതെ തുടരുന്നു. ഇന്ന് ഗ്രാമിന് 200 രൂപയിലും 10 ഗ്രാമിന് 2,000 രൂപയിലുമാണ് വ്യാപാരം നടക്കുക.

 

കഴിഞ്ഞ 10 ദിവസങ്ങളിലെ സ്വർണ നിരക്കുകൾ

നവംബർ 5- 1,07,080 രൂപ

 

നവംബർ 4- 1,02,600 രൂപ

 

നവംബർ 3- 1,02,400 രൂപ

 

നവംബർ 2- 1,02,200 രൂപ

 

നവംബർ 1- 1,02,200 രൂപ

 

ഒക്ടോബർ 31- 1,01,840 രൂപ

 

ഒക്ടോബ‍‍‌ർ 30- 1,04,320 രൂപ

 

ഒക്ടോബർ 29- 1,05,560 രൂപ

 

ഒക്ടോബർ 27- 1,05,080 രൂപ

 

ഒക്ടോബർ 26- 1,04,680 രൂപ

 

ഒക്ടോബർ 25- 1,04,560 രൂപ


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!