വയനാട് ചുരം ഒന്നാം വളവ് ബസ്സ്റ്റോപ്പിന് മുന്നിൽ വച്ചാണ് രണ്ട് കാറുകളും ബുള്ളറ്റ് ബൈക്കും കൂട്ടിയിടിച്ച് അപകടമുണ്ടായത്. അപകടത്തിൽ പരിക്കേറ്റവരെ ചുരം സംരക്ഷണ സമിതി പ്രവർത്തകരും പോലീസും ചേർന്ന് ആശുപത്രിയിലേക്ക് കൊണ്ട്പോയി അപകടത്തെ തുടർന്ന് ഗതാഗത തടസ്സങ്ങളൊന്നും നേരിടുന്നില്ല. അപകടത്തിൽപ്പെട്ട വാഹനങ്ങളെല്ലാം റോഡിൽ നിന്നും മാറ്റിയിട്ടുണ്ട്
ചുരത്തിൽ കാറുകളും ബൈക്കും കൂട്ടിയിടിച്ച് അപകടം
