പാരാമെഡിക്കൽ ഡിഗ്രി ഒഴിവ്: അപേക്ഷ 18 വരെ

പാരാമെഡിക്കൽ ഡിഗ്രി പ്രവേശനത്തിനുള്ള സമയം ഈമാസം 24 വരെ നീട്ടി. ഒഴിവുള്ള സീറ്റുകളിലേക്ക് 16 മുതൽ 18നു വൈകിട്ട് 5 വരെ പുതുതായി അപേക്ഷ നൽകാം. മുൻപു നൽകിയ ഓപ്ഷനുകൾ പരിഗണിക്കില്ല.

www.lbscentre.kerala.gov.in. ഫോൺ: 0471 2560363, 64

.


Join our Whatsapp group for more Live News..
Click to join our Whatsapp group



Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *