മാനന്തവാടി: വെള്ളമുണ്ടയിൽ അഥിതി തൊഴിലാളിയെ ക്രൂരമായി കൊലപ്പെടുത്തി. കൊലപാതകത്തിന് ശേഷം മൃതദേഹം കഷണങ്ങളാക്കി എടവക മൂളിത്തോട് പാലത്തിനടിയിൽ,സ്യൂട്ട്കേയ്‌സിലാക്കിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ഹാർഡ് ബോർഡ് പെട്ടിയിലും ബാഗിലുമാണ് മൃതദേഹഭാഗങ്ങൾ കണ്ടെത്തി യുപി സ്വദേശി 25 കാരൻ മുക്കീബ് ആണ് കൊല്ലപ്പെട്ടത്., യുപി സ്വദേശിയായ മുഹമ്മദ് ഹാരിഫ് ആണ് കൊലനടത്തിയതെന്നാണ് വിവരം. കൂടുതൽ വിവരങ്ങൾ പോലീസ് പുറത്തുവിട്ടിട്ടില്ല
അന്യസംസ്ഥാന തൊഴിലാളിയെ കൊന്ന് സ്യൂട്ട്കേയ്‌സിലും ചാക്കിലുമാക്കി പാലത്തിനടിയിൽ ഉപേക്ഷിച്ച നിലയിൽ : ഒരാൾ പോലീസ് കസ്റ്റഡിയിൽ
