സംസ്ഥാനത്ത് 5 ദിവസം മഴ ശക്തമായി തുടരും. അഞ്ച് ജില്ലയില്‍ ഓറഞ്ച് ജാഗ്രത.

മധ്യകേരളത്തിലും വടക്കന്‍ കേരളത്തിലും വരുന്ന അഞ്ച് ദിവസം മഴ ശക്തമായി തുടരും. തെക്കന്‍ കേരളത്തിലും സാമാന്യം ഭേദപ്പെട്ട മഴയുണ്ടാകും. പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളില്‍ ഇന്ന് ഓറഞ്ച് ജാഗ്രത. മറ്റ് ജില്ലകളില്‍ മഞ്ഞ ജാഗ്രതയാണ്.

 

 


Join our Whatsapp group for more Live News..
Click to join our Whatsapp group


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *