ഉസ്ബെക്ക് ചെസ് കപ്പ് മാസ്റ്റേഴ്സില്‍ ഇന്ത്യയുടെ പ്രഗ്നാനന്ദയ്ക്ക് കിരീടം. അവസാനറൗണ്ടില്‍ ആതിഥേയരുടെ നോദിര്‍ബെക് അബ്ദുസത്താറോവിനെ കീഴടക്കിയ പ്രഗ്ഗ് ടൈബ്രേക്കറിലൂടെയാണ് ചാമ്പ്യന്‍ഷിപ്പ് നേടിയത്.