വയനാട് ചുരം ഒമ്പതാം വളവിന് സമീപം ലോറി മറിഞ്ഞ് അപകടം. ഇന്ന് പുലർച്ചെയായിരുന്നു സംഭവം. ചുരം ഇറങ്ങുകയായിരുന്ന ചരക്ക് ലോറി റോഡിൽ നിന്നും തെന്നിമാറിയതാണ് അപകട കാരണം. അപകടത്തിൽ ആർക്കും പരിക്കില്ല.
വയനാട് ചുരത്തിൽ ലോറി മറിഞ്ഞു