വയനാട് ചുരത്തിൽ ഒന്നാം വളവിൽ വാഹനാപകടം.. ലോറിയും ബൈക്കും കൂട്ടി ഇടിച്ച് രണ്ട് പേർക്ക് പരിക്ക്. ഈങ്ങാപ്പുഴ കാക്കവയൽ സ്വദേശികളായ ജിദിൻ അഖില എന്നിവർക്കാണ് പരിക്ക് രണ്ട് പേരെയും ഹോസ്പിറ്റലിലേക്ക് മാറ്റി
ചുരത്തിൽ ലോറിയും ബൈക്കും കൂട്ടി ഇടിച്ച് രണ്ട് പേർക്ക് പരിക്ക്



