തരിയോട് ഗ്രാമപഞ്ചായത്ത് പ്രൈമറി പാലിയേറ്റീവ് യൂണിറ്റിലേക്ക് കമ്മ്യൂണിറ്റി നഴ്സ് നിയമനം നടത്തുന്നു. ഓക്സിലറി നഴ്സിങ് ആന്റ് മിഡ് വൈഫറി കോഴ്സ്/ ജെ.പി.എച്ച്.എൻ / ജനറൽ നഴ്സിങ് ആൻ്റ് മിഡ്‌വൈഫറി കോഴ്സ്/ ബി.എസ്.സി നഴ്സിങ് യോഗ്യതയും പാലിയേറ്റീവ് നഴ്സിങ്ങിൽ ബേസിക്ക് സർട്ടിഫിക്കറ്റ് കോഴ്‌സുമാണ് യോഗ്യത. താത്പര്യമുള്ളവർ മാർച്ച് ഒൻപത് രാവിലെ 10 ന് തരിയോട് ഗ്രാമപഞ്ചായത്തിൽ നടക്കുന്ന കൂടിക്കാഴ്ചയിൽ പങ്കെടുക്കണം.
കമ്മ്യൂണിറ്റി നഴ്സ് നിയമനം




