മേപ്പാടി:നെടുംമ്പാല ശ്രീ കേട്ടകാളി ക്ഷേത്ര മഹോത്സവം 2027 ജനുവരി 16 ശനിയാഴ്ച കൊടിയേറ്റത്തോടുകൂടി ആരംഭിച്ച് 22, 23 വെള്ളി ശനി ദിവസങ്ങളിൽ വിപുലമായി ആഘോഷിക്കാൻ തീരുമാനിച്ചു ഇതിനായി നാരായണൻ കല്ലടിക്കോട് മാൻകുന്ന് മുഖ്യ രക്ഷാധികാരിയായി 51 അംഗ കമ്മറ്റി രൂപികരിച്ചു .
16 ശനി കൊടിയേറ്റം 22 ന് വെള്ളി വിശേഷാൽ പൂജകൾ അന്നദാനം രാത്രി 7 മണിക്ക് ന്യത്തനിർത്ത്യങ്ങൾ തുടർന്ന് ഗാനമേള 23 ന് ശനിയാഴ്ച മഹാഗണപതിഹോമം കലശം വിശേഷാൽ പൂജകൾ അന്നദാനം തുടർന്ന് 35 ൽ പരം വാദ്യകലാകാരൻമാർ അണിനിരക്കുന്ന പഞ്ചാരി മേളം വൈകുനേരം ദീപാരാധന കാഴ്ചതട്ട് സ്വീകരിക്കൽ തുടർന്ന് നഗരപ്രദക്ഷിണം പുലർച്ചെ ഗുരുസി യാട്ടത്തോടുകൂടി സമാപനം
