ബത്തേരി : കൊളഗപ്പാറയിൽ ലോറിയും കാറും കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ കാർ ഡ്രൈവർക്ക് പരിക്ക്: പരിക്കേറ്റ ഡ്രൈവറെ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാത്രി 10:30 ഓടെയാണ് അപകടം സംഭവിച്ചത്.
കൊളഗപ്പാറയിൽ വാഹനാപകടം ഒരാൾക്ക് പരിക്ക്