ചെന്നലോട് പ്രീമിയർ ലീഗ് (CPL-4);യുപി ബോയ്‌സ് കിരീടം സ്വന്തമാക്കി

ചെന്നലോട്: പ്രദേശത്തെ കായിക പ്രേമികളുടെ ആവേശം ഉയർത്തിയ ചലഞ്ചേഴ്‌സ് ആർട്‌സ് ആൻഡ് സ്പോർട്‌സ് ക്ലബ് സംഘടിപ്പിച്ച ചെന്നലോട് പ്രീമിയർ ലീഗ് ഫുട്ബോൾ ടൂർണമെന്റ് സീസൺ 4 സമാപിച്ചു. ഫൈനൽ പോരാട്ടത്തിൽ മികച്ച പ്രകടനം കാഴ്‌ചവെച്ച എസ്ആർജെ ടീമിനെ തകർത്ത് യുപി ബോയ്‌സ് ടീം കിരീടം സ്വന്തമാക്കി. ഇരുടീമുകളും മികച്ച പ്രകടനം കാഴ്‌ചവെച്ച മത്സരം പ്രേക്ഷകർക്ക് ആവേശകരമായ അനുഭവമായി മാറി. ടൂർണ്ണമെന്റിലുടനീളം നിരവധി ടീമുകൾ പങ്കെടുത്തിരുന്നു. ചെന്നലോട് പ്രദേശത്തെ ഫുട്ബോൾ പ്രേമികൾക്ക് ടൂർണ്ണമെൻ്റ് വേറിട്ട അനുഭവമായി മാറി.


Join our Whatsapp group for more Live News..
Click to join our Whatsapp group

Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *