തേവര സേക്രഡ് ഹാർട്ട് കോളേജിൽ ഗസ്റ്റ് അധ്യാപകരുടെ വാക്ക്-ഇൻ – ഇൻ്റർവ്യൂ

ഗസ്റ്റ് അധ്യാപകരുടെ വാക്ക്-ഇൻ – ഇൻ്റർവ്യൂ

തേവര സേക്രഡ് ഹാർട്ട് കോളേജിൽ 2026-27 അധ്യയന വർഷത്തേക്ക് താഴെ പറയുന്ന എയ്ഡഡ് വിഭാഗങ്ങളിൽ ഗസ്റ്റ് അധ്യാപകരുടെ വാക്ക്-ഇൻ ഇൻ്റർവ്യൂ നടത്തുന്നു. NET/PhD യോഗ്യതയുള്ളവർക്ക് മുൻഗണന. കോളേജ് വിദ്യാഭ്യാസ വകുപ്പിൻ്റെ ഗസ്റ്റ് അധ്യാപക രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് ലഭിച്ചവരായിരിക്കണം.

Contact no. 0484-2870504

ഇൻ്റർവ്യൂ ഷെഡ്യൂൾ:

1.ബോട്ടണി:മേയ് 08 ന് 10 മണിക്ക്

2.സോഷ്യോളജി:മേയ് 11 ന് 10 മണിക്ക്

3.ഇക്കണോമിക്സ്: മേയ് 12 ന് 09.30 മണിക്ക്

4.ഹിസ്റ്ററി:മേയ് 12 ന് 10.30 മണിക്ക്

5.പൊളിറ്റിക്കൽ സയൻസ്: മേയ് 12 ന് 11.30 മണിക്ക്

6.ഇംഗ്ലീഷ്:മേയ് 13 ന് 10 മണിക്ക്

7.സുവോളജി:മേയ് 14 ന് 10 മണിക്ക്

8.കമ്പ്യൂട്ടർ സയൻസ്:മേയ് 15 ന് 10 മണിക്ക്

9.മാത്തമാറ്റിക്സ്:മേയ് 19 ന് 10 മണിക്ക്

10.സ്റ്റാറ്റിസ്റ്റിക്സ്:മേയ് 19 ന് 12 മണിക്ക്

11.സംസ്കൃതം: മേയ് 22 ന് 10 മണിക്ക്

12.മലയാളം:മേയ് 22 ന് 10 മണിക്ക്

13.ഹിന്ദി:മേയ് 22 ന് 01.30 മണിക്ക്

 

ഡോ. ബിജു സി.എസ്

പ്രിൻസിപ്പാൾ

സേക്രഡ് ഹാർട്ട് കോളേജ് (ഓട്ടോണമസ്)

തേവര, കൊച്ചി – 682013

 


Join our Whatsapp group for more Live News..
Click to join our Whatsapp group


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *