മീനങ്ങാടി ഗവ. പോളിടെക്നിക് കോളേജിൽ ട്രേഡ്സ്മാൻ നിയമനം

ട്രേഡ്സ്മാൻ നിയമനം

 

മീനങ്ങാടി ഗവ. പോളിടെക്നിക് കോളേജിൽ ഇലക്ട്രോണിക്സ്, സിവിൽ എഞ്ചിനീയറിംഗ് ട്രേഡ്സ്മാൻ തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു.

എഴുത്ത് പരീക്ഷയുടെയും ഇൻ്റർവ്യൂവിൻ്റെയും അടിസ്ഥാനത്തിലായിരിക്കും നിയമനം. താൽപ്പര്യമുള്ള ഓഗസ്റ്റ് 10 രാവിലെ 10ന് അസൽ യോഗ്യതാ സർട്ടിഫിക്കറ്റുകൾ സഹിതം കോളേജിൽ എത്തിച്ചേരണം. ഫോൺ: 04936 247420.


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *