കാറുകൾ കൂട്ടിയിടിച്ച് അപകടം;നിരവധി പേർക്ക് പരിക്ക്

പേര്യ : താഴെ പേരിയയിൽ (പേരിയ34) കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ മാനന്തവാടി ഗവൺമെൻറ് ഹോസ്പിറ്റലും , സെൻ്റ്ജോസഫ് ഹോസ്പിറ്റലിലും പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ 7:15 മണിയോടെയായിരുന്നു അപകടം .കൂടുതൽ വിവരങ്ങൾ അറിവായി വരുന്നതേയുള്ളൂ.

 


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *