തരുവണ എം എസ് എസ് കോളേജിൽ അധ്യാപക ഒഴിവ്

മാനന്തവാടി: തരുവണ എം എസ് എസ് കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസിൽ സൈക്കോളജി അസി.പ്രൊഫസർ തസ്തികയിൽ രണ്ട് ഒഴിവുകളിലേക്ക് അധ്യാപകരെ നിയമിക്കുന്നു.

യോഗ്യതാ

എം.എസ്.സി സൈക്കോളജി / എം.എസ് സി . അപ്ലൈഡ് സൈക്കോളജിയും യു ജി സി നാഷണൽ എലിജിബിലിറ്റി ടെസ്റ്റ് (NET) അല്ലെങ്കിൽ പി എച്ച് ഡി യോഗ്യത ഉണ്ടായിരിക്കണം.ഉദ്യോഗാർത്ഥികൾക്ക് ഇമെയിൽ വഴി അപേക്ഷ സമർപ്പിക്കാവുന്നതാണ്.

ഇമെയിൽ: msscollegewyd@gmail.com.

കൂടുതൽ വിവരങ്ങൾക്ക്

04935 230 240, 8547733240.


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *