വടുവൻച്ചാൽ : നെടുങ്കരണയിൽ നസറാണിക്കാടിനടുത്ത് ബസ്സും ബൈക്കും കൂട്ടി ഇടിച്ച് ബൈക്ക് യാത്രക്കാരനായ പാടിവയൽ സ്വദേശി വരിപ്ര സൂരജ് (28) മരണപ്പെട്ടു. ഗുരുതര പരിക്കേറ്റ യുവാവിനെ മേപ്പാടി സ്വകാര്യ മെഡിക്കൽ കോളേജ് ഹോസ്പിറ്റലിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം മേപ്പാടി വിംസ് ഹോസ്പിറ്റലിൽ
സ്വകാര്യ ബസ്സും ബൈക്കും കൂട്ടി ഇടിച്ച് ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

